Skip to main content

തേക്ക് തടി ലേലം

 

ഏഴ് കഷണം തേക്ക് തടിയും (1.281 ക്യുബിക് മീറ്റര്‍) അര മെട്രിക് ടണ്‍ വിറകും ഈ മാസം 24ന് രാവിലെ 11ന് റാന്നി വെറ്ററിനറി പോളീക്ലിനിക്ക് പരിസരത്ത് ലേലം ചെയ്യും.  

                  (പിഎന്‍പി 1377/19)

date