Skip to main content

ജാഫര്‍ മാലിക് പുതിയ മലപ്പുറം കലക്ടര്‍

ജാഫര്‍  മാലിക് 2013 ബാച്ച്  കേരള കാഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് . രാജസ്ഥാന്‍  സ്വദേശിയാണ്.  നേരത്തെ പെരിന്തല്‍മണ്ണ  സബ്  കളക്ടറായി ജോലി ചെയ്തിട്ടുണ്ട്.    ഇപ്പോള്‍ സാമൂഹ്യനീതി  വകുപ്പ്  ഡയറക്ടറാണ്. ഭാര്യ ഫര്‍സാ പര്‍വീന്‍  ഐഎസ്  ഉദ്യോഗസ്ഥയാണ്

 

date