Post Category
ജാഫര്‍ മാലിക് പുതിയ മലപ്പുറം കലക്ടര്‍
ജാഫര്‍ മാലിക് 2013 ബാച്ച് കേരള കാഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് . രാജസ്ഥാന് സ്വദേശിയാണ്. നേരത്തെ പെരിന്തല്‍മണ്ണ സബ് കളക്ടറായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറാണ്. ഭാര്യ ഫര്‍സാ പര്വീന് ഐഎസ് ഉദ്യോഗസ്ഥയാണ്
date
- Log in to post comments