Post Category
കാര്‍ഡിയോളജി ഒ.പി: തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍
ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഒ.പി തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ടോക്കണ്‍ ജൂണ്‍ 19 മുതല്‍ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ 12:30 മുതല്‍ 1:30 വരെ ലഭിക്കും. ഒ.പി ദിവസം വരുന്ന എമര്‍ജന്‍സി കേസുകള്‍ ആദ്യം മെഡിസിന് വിഭാഗത്തില്‍ കാണിക്കേണ്ടതും ആവശ്യമുള്ളപക്ഷം കാര്‍ഡിയോളജി സേവനം നല്‍കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments