Skip to main content

താല്‍ക്കാലിക ഒഴിവ്: അഭിമുഖം 20ന്

 

ചിറ്റൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ( ടി.എച്ച്.എസ്) സ്‌കൂളില്‍ വെക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ എം .എസ് അഗ്രോ, ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ആര്‍.ഡി.എ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. വെക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ എം .എസ് അഗ്രോ തസ്തികയ്ക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷം ഡിപ്ലോമ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ആര്‍.ഡി.എ തസ്തികയ്ക്ക് വി.എച്ച്.എസ്.ഇ.എം. ആര്‍.ടി.ഐ ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 20 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date