Skip to main content

അധ്യാപക ഒഴിവ്

 

എലപ്പുള്ളി ഗവ.എ.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം ജൂനിയര്‍ അധ്യാപക തസ്തികയില്‍ ഒഴിവ്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date