Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ അറബി, മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ജൂണ്‍ 20 ന് രാവിലെ 10 ന് അറബി വിഭാഗത്തിലും, 21 ന് രാവിലെ 10 ന് മാത്തമാറ്റിക്സിലും അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments