Skip to main content

ലൈബ്രറേറിയന്‍ അഭിമുഖം

 

 

പാലക്കാട് ജില്ലയിലെ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രറേറിയന്‍ -ഗ്രേഡ് 4 (കാറ്റഗറി നമ്പര്‍: 539/2016) തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 20 നും 21 നും തൃശൂര്‍ ജില്ലാ പി.എസ്.സി   ഓഫീസില്‍ നടക്കും. റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ ആവശ്യമായ രേഖകളുമായി നിശ്ചിത സമയത്തെത്തണം. എസ്.എം.എസ് പ്രൊഫൈല്‍ വഴി അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. 

date