Post Category
പി.എച്ച്, ടി.എല്‍.എം വിഭാഗക്കാര്‍ക്കുള്ള ബിരുദ പ്രവേശനം ഇന്ന്
കാലിക്കറ്റ് സര്‍വകലാശാല കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രകാരം ഗവ. വികടോറിയ കോളെജില്‍ ബിരുദാനന്തര പ്രവേശനത്തിന് അപേക്ഷിച്ച പി.എച്ച് (ശാരീരിക ഭിന്നശേഷി), ടി.എല്‍.എം (തമിഴ് ഭാഷാ ന്യൂനപക്ഷം) വിഭാഗക്കാര്‍ ഇന്ന് (ജൂണ്‍ 18) സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments