Skip to main content

കുടിവെള്ള വിതരണം തടസപ്പെടും

 

 

കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും ഇന്ന്(ജൂണ്‍ 18) മുതല്‍ 20 വരെ കുടിവെള്ള വിതരണമുണ്ടാവില്ലെന്ന് കാഞ്ഞിരപ്പുഴ ഡാം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമില്‍ നിന്നും കുടിവെള്ള വിതരണ പദ്ധതിക്ക് വെള്ളം ലഭ്യമാക്കുന്ന സ്റ്റില്ലിംഗ് ബേസിനില്‍ അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടത്തേണ്ടതിനാലാണ് വെള്ളം ലഭ്യമാക്കാന്‍ കഴിയാത്തത്.

date