Post Category
അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ അയയ്ക്കുന്നത് സംബന്ധിച്ച് ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. സി-ഡിറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ്, സി.എസ്.സി. കോ-ഓര്‍ഡിനേറ്റര്‍ ഷുക്കൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സംബന്ധമായ ക്ലാസ്സെടുത്തു. എസ്.ബി.ഐ ബാങ്ക് പ്രതിനിധികള്‍ അക്ഷയ സംരംഭകര്‍ക്ക് ഫിംഗര്‍ പ്രിന്റ് ഡിവൈസ് സൗജന്യമായി വിതരണം ചെയ്തു. ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന്‍ സി. ബോബന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
date
- Log in to post comments