Skip to main content
മാലിന്യനിയന്ത്രണ ബോര്ഡ് വിളിച്ചു ചേര്ത്ത  യോഗത്തില് ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള സംസാരിക്കുന്നു.

മാലിന്യസംസ്‌കരണം ശാസ്ത്രീയമാക്കും  ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള

 

 

 

 

മാലിന്യങ്ങള്പരിസ്ഥിതിക്കനുയോജ്യമായി ശാസ്ത്രീയമായ രീതിയില്സംസ്കരിക്കുമെന്ന് ജസ്റ്റിസ് .വി രാമകൃഷ്ണപിള്ള. വെള്ളാപ്പാറ സര്ക്കാര്അതിഥി മന്ദിരത്തില്കളക്ടര്എച്ച് ദിനേശന്റെ അധ്യക്ഷതയില്മാലിന്യനിയന്ത്രണ ബോര്ഡ് വിളിച്ചു ചേര്ത്ത  യോഗത്തില്സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യനിയന്ത്രണ ബോര്ഡിന്റെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ 2016 നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സംസ്ഥാനതല നിരീക്ഷണ സമിതിയും  ജില്ലാതല നിരീക്ഷണ സമിതിയും രൂപീകരിച്ചു. അതിന്റെ  ഭാഗമായി ജില്ലാതലത്തില്വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആദ്യയോഗം ചേര്ന്നു.

 

ജില്ലയിലെ വിവിധതരം മാലിന്യങ്ങള്സംസ്കരിക്കുന്നതിന്റെയും മഴക്കാലശുചീകരണ പ്രവര്ത്തനങ്ങളുടെയും  പുരോഗതികള്യോഗത്തില്വിലയിരുത്തിമാലിന്യസംസ്കരണത്തിന്റെ ഭാഗമായി കുട്ടികള്മുതലുള്ളവര്ക്ക് ബോധവത്കരണ ക്ലാസുകള്സംഘടിപ്പിക്കും. ജില്ലകളിലെ ചെക്ക്പോസ്റ്റുകളുടെ പ്രവര്ത്തനം ശക്തമാക്കും. അതോടൊപ്പം ആവശ്യമായ ജീവനക്കാരെ ഇതിനായി വകുപ്പ് നിയമിക്കും. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവര്ക്ക് കഠിനമായ ശിക്ഷാനടപടികള്ഉണ്ടാകുമെന്നും ജസ്റ്റിസ് പറഞ്ഞു.

 

 യോഗത്തില്ഡെപ്യൂട്ടി കളക്ടര്‍  ആന്റണി സ്കറിയ, ജില്ലാ മെഡിക്കല്ഓഫീസര്ഡോ.പ്രിയ.എന്‍, ശുചിത്വമിഷന്ജില്ലാ കോ-ഓര്ഡിനേറ്റര്സാജു സ്കറിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്കെ.വി കുര്യാക്കോസ്, ജില്ലാ ലീഗല്സര്വീസ് അതോറിറ്റി സെക്രട്ടറി  ദിനേശ് എം. പിള്ള, ഹരിതകേരളം  മിഷന്ജില്ലാ കോ-ഓര്ഡിനേറ്റര്ജി.എസ് മധു, മൂന്നാര്ഡി.എഫ്. എസ് വിക്രം ദാസ്, കെ.എസ്.പി.എസ്.ബി ഓഫീസര്ബാബുരാജന്പി.കെ,എം. ബൈജു, വിവിധ ഉദ്യോഗസ്ഥര്തുടങ്ങിയവര്പങ്കെടുത്തു.

 

 

 

 

 

 

date