Skip to main content

എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് സഭകള്‍ അഞ്ച് മുതല്‍

 

എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ 2019- 2020 പദ്ധതി നിര്‍വഹണത്തിനുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഡ് സഭകള്‍ ജൂലൈ അഞ്ച് മുതല്‍ 13 വരെ അതത് വാര്‍ഡുകളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു

date