Post Category
അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍ (യോഗ, സ്പോര്‍ട്സ്) തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുള്ള അഭിമുഖം 12ന് ഉച്ചയ്ക്ക് 12.30ന് നടക്കും. കൂടുതല്‍ വിവരം www.kvchenneerkara.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2256000. (പിഎന്‍പി 1689/19)
date
- Log in to post comments