Skip to main content

അധ്യാപക ഒഴിവ്

 

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്) തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുള്ള അഭിമുഖം 12ന് ഉച്ചയ്ക്ക് 12.30ന് നടക്കും. കൂടുതല്‍ വിവരം www.kvchenneerkara.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2256000.                   (പിഎന്‍പി 1689/19)

date