Post Category Palakkad വാളയാര്‍ ഡാം കനാലിലേക്ക് തുറന്നു Wed, 12/27/2017 - 11:04 / 0 Comments വാളയാര്‍ ഡാമില്‍ നിന്നുള വെളളം കൃഷിയാവശ്യത്തിനായി കനാലിലേക്ക് തുറന്നു വിട്ടതായി അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു date 26-12-2017 Log in to post comments