Post Category
പാലക്കാട് താലൂക്ക് വികസനസമിതി യോഗം സെപ്റ്റംബര്‍ 7 ന്
പാലക്കാട് താലൂക്ക് വികസനസമിതി യോഗം സെപ്റ്റംബര്‍ 7 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണം.
date
- Log in to post comments