Post Category
ജില്ലാ ശിശുക്ഷേമ സമിതി യോഗം 19ന്
ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സെപ്തംബര്‍ 19 ന് രാവിലെ 11 ന് എ ഡി എം ന്റെ ചേംബറില്‍ നടക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments