Post Category
ട്രസ്റ്റി നിയമനം : 25 വരെ അപേക്ഷിക്കാം
പാലക്കാട് താലൂക്കിലെ കൊപ്പം, തൃപ്പല്ലേശ്വരം ശിവക്ഷേത്രത്തില്‍ (തികച്ചും സന്നദ്ധ സേവനം) ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 25 ന് വൈകിട്ട് 5 ന് മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in ലും അപേക്ഷാഫോറം ലഭിക്കും.
date
- Log in to post comments