Post Category
ബാങ്കിങ് അവലോകന സമിതി യോഗം 25 ന്
ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം സെപ്ടംബര്‍ 25 ന് രാവിലെ 10.30ന് ഹോട്ടല്‍ സായൂജ്യം റസിഡന്‍സിയില്‍ ചേരും. എല്ലാ ഡി.എല്‍.ആര്.സി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments