Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട്, ശ്രീ പെരുമാള്ക്കോവില് ക്ഷേത്രത്തില്‍ ട്രസ്റ്റിമാരായി (തികച്ചും സന്നദ്ധസേവനം) നിയമിക്കപ്പെടാന്‍ താത്പര്യമുളള ഹിന്ദുമത വിശ്വാസികള്‍ ഒക്ടോബര്‍ അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.
date
- Log in to post comments