Post Category
ഹിന്ദി അധ്യാപക ട്രെയിനിംഗ്; 25 വരെ അപേക്ഷിക്കാം
ഹിന്ദി ഡിപ്ലോമ ഇന്‍ എബിലിറ്റി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. പ്ലസ് ടു വിന് 50 ശതമുനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. കോഴ്സിന്റെ കാലാവധി രണ്ട് വര്‍ഷമാണ്. പ്രായപരിധി 35 വയസ്സ്, അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് www.educationkerala.gov.in പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട - 691523, 296496, 944321496.
date
- Log in to post comments