Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് ഇടുപ്പ്, സന്ധി ആന്റ് കാല്‍മുട്ട് സന്ധി മാറ്റിവെക്കലിന് ആവശ്യമായ ഓര്‍ത്തോ ഇംപ്ലന്റ്സുകള് നിശ്ചിത വില കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആവശ്യമായ രേഖകള്‍ സഹിതം ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 11 ന് ഉച്ചയ്ക്ക് ഒന്നിനകം ജില്ലാ ആശുപത്രി ഓഫീസില്‍ ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസിലെ ബി 3 സെക്ഷനിലും 0491-2533327 ലും അറിയാം.
date
- Log in to post comments