Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്നോളജിയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നാല് വര്‍ഷത്തെ ബിരുദവും അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് അഭികാമ്യം. താല്പര്യമുള്ളവര് ഒക്ടോബര്‍ മൂന്നിന് രാവിലെ 10 ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0491- 2815181 .
date
- Log in to post comments