Skip to main content

വാഹന ലേലം 15 ന്

 

 

എസ്.എസ്.എ. യുടെ 97 മോഡല്‍ ടാറ്റാസുമോ വണ്ടി ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 15 ന് രാവിലെ 11 നകം എസ്.എസ്.കെ. ഓഫീസില്‍ 500/ രൂപ കെട്ടിവെച്ച് ക്വട്ടേഷന്‍ എസ്.എസ്.കെ. ഓഫീസില്‍ ലഭ്യമാക്കണം. അന്നേ ദിവസം 12 ന് ലേലം നടക്കും. വാഹനം നേരില്‍കാണാന്‍ താത്പര്യമുളളവര്‍ ഓഫീസ് സമയങ്ങളിലെത്തി പരിശോധിക്കാം.

 

date