Skip to main content

ഗിരിവികാസില്‍ കെമിസ്ട്രി അധ്യാപക ഒഴിവ്

 

 

മലമ്പുഴ ഗിരിവാകാസില്‍ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യത. താമസിച്ചു പഠിപ്പിക്കുന്നവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ അഞ്ചിനകം girivikaspalakkad@gmail.com ലോ

പ്രോജക്ട് ഡയറക്ടര്‍, ഗിരിവികാസ്, മലമ്പുഴ എന്ന വിലാസത്തിലോ ലഭിക്കണം. ഫോണ്‍: 0491 815589, 9447632362.

date