Skip to main content

സി-ഡിറ്റ്: മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 

സി-ഡിറ്റില്‍ ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 26 ന്  സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് വിഭാഗവുമായി ബന്ധപ്പെടണമെന്ന് ചീഫ് കോഴ്സ് കോ-ഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 8547720167, 9388942802, 0471-2721917

date