Skip to main content

ട്യൂട്ടര്‍ ഒഴിവ്

 

    പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഡിസ്ട്രിക്ട് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷിലെ ചീഫ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്  അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ലറൗരമശേീി.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.

date