Post Category
റിപ്പബ്ലിക് ദിനം : അവലോകന യോഗം 24 ന്
റിപ്പബ്ലിക് ദിനാഘോഷ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗം ജനുവരി 24 ന് വൈകിട്ട് 3.30 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഫോണ്‍ : 0491-2505309.
date
- Log in to post comments