Post Category
മഹിളാ കിസാനുകളുടെ ജില്ലാതല സംഗമം : സംഘാടക സമിതി 25ന്
എം.കെ. എസ്.പി. മഹിളാ കിസാനുകളുടെ ജില്ലാതല സമ്മേളനം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ജനുവരി 25 ന് ഉച്ചയ്ക്ക് 2 ന് സംഘാടക സമിതി യോഗം ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments