Skip to main content

എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം

      ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും  അവലോകനം ചെയ്യുന്നതിനുമായുളള ജില്ലാതല സെല്ലിന്റെ യോഗം  ഇന്ന് (8) രാവിലെ  11 മണിക്ക്  റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്റെ  അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date