Post Category
എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായുളള ജില്ലാതല സെല്ലിന്റെ യോഗം ഇന്ന് (8) രാവിലെ 11 മണിക്ക് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments