Post Category
2020 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് : അര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും
കൊറോണ വൈറസ് (കൊവിഡ്-19) ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ 2020-ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുകയും ഫോട്ടോ അപ്‌ലോഡ് ചെയ്യുകയോ, ഫോട്ടോ ലഭ്യമാക്കുകയോ ചെയ്തിട്ടുളളവരുടെ പേര് ഉള്‍പ്പെടുത്തുന്നതിനെതിരെ തടസ്സവാദങ്ങളില്ലെങ്കില്‍ നേര്‍ വിചാരണയില്ലാതെ അര്‍ഹതപ്പെട്ടവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ ഡി ബാലമുരളി അറിയിച്ചു.
date
- Log in to post comments