Post Category
മത്സ്യകുഞ്ഞുങ്ങള്‍ വിതരണത്തിന്
സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ്, മംഗലംഡാം ഫിഷ് സീഡ് ഫാമില്‍ ജി.ഐ.എഫ്. തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഏകഎഠ മത്സ്യകൃഷി നടത്തുന്നതിന് ലൈസന്‍സ് ഉളള മത്സ്യകര്‍ഷകര്‍ 9446333374 നമ്പറിലോ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ മംഗലം ഡാം ഓഫീസിലോ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഫിഷറീസ് അറിയിച്ചു.
date
- Log in to post comments