Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 665/2012) തസ്തികയ്ക്കായി 2017 ഫെബ്രുവരി 23 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ഫെബ്രുവരി 23 മുതല്‍ പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.

date