Post Category
കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ വീടുകളില്‍ കഴിയണം
കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിടെ നിന്ന് ജില്ലയിലേക്ക് തിരിച്ച് വരുന്നവര്‍ 14 ദിവസം വീടുകളില്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഓഫീസുകള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചതിനാല്‍ ഒട്ടേറെ പേര് ജില്ലയിലേക്ക് തിരിച്ച് വരാന്‍ സാധ്യതയുണ്ട്. ഇവര്‍ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ കഴിയണം.
date
- Log in to post comments