Skip to main content

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ വീടുകളില്‍ കഴിയണം

 

 

കാസര്ഗോഡ് ജില്ലയില്കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്അവിടെ നിന്ന് ജില്ലയിലേക്ക് തിരിച്ച് വരുന്നവര്‍ 14 ദിവസം വീടുകളില്കഴിയണമെന്ന് ജില്ലാ കളക്ടര്അറിയിച്ചു. ഓഫീസുകള്ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചതിനാല്ഒട്ടേറെ പേര്ജില്ലയിലേക്ക് തിരിച്ച് വരാന്സാധ്യതയുണ്ട്. ഇവര്മുന്കരുതലിന്റെ ഭാഗമായി വീടുകളില്കഴിയണം.

date