Skip to main content

കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന്  ധനസഹായം നല്‍കി

 

 

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന്  ചോമ്പാല്‍ സര്‍വ്വീസ്  സഹകരണ ബാങ്ക് ധനസഹായം നല്‍കി.   സെക്രട്ടറി സുനീഷ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന് തുക കൈമാറി.  സ്ഥിരം സമിതി അധ്യക്ഷരായ സുധ മാളിയക്കല്‍, ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍ റിന രയരോത്ത്, ഡയറക്ടര്‍ ലി നിഷ്.പി.പി, എന്നിവര്‍ പങ്കെടുത്തു.

ReplyForward

date