Post Category
കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് ധനസഹായം നല്കി
അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് ചോമ്പാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ധനസഹായം നല്കി. സെക്രട്ടറി സുനീഷ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന് തുക കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ സുധ മാളിയക്കല്‍, ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍ റിന രയരോത്ത്, ഡയറക്ടര്‍ ലി നിഷ്.പി.പി, എന്നിവര്‍ പങ്കെടുത്തു.
|
ReplyForward |
date
- Log in to post comments