Post Category
ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്കി
ജില്ലാ ആസൂത്രണ സമിതിയുടെ സര്‍ക്കാര്‍ നോമിനിയായ പ്രൊഫ.സി. സോമശേഖരന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ചെക്ക് ഏറ്റുവാങ്ങി.
date
- Log in to post comments