Post Category
'സുഭിക്ഷകേരളം' പദ്ധതി: കൃഷിഭവനുമായി ബന്ധപ്പെടണം
സംസ്ഥാന സര്‍ക്കാരിന്റെ 'സുഭിക്ഷകേരളം' പദ്ധതിപ്രകാരം പാലക്കാട് മുനിസിപ്പാലിറ്റി കൃഷിഭവന്‍ പരിധിയില്‍ തരിശുഭൂമി കൈവശമുളളവരും, നെല്ല്, പച്ചക്കറി, ധാന്യങ്ങള്‍, വാഴ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ സ്വന്തമായി കൃഷി ചെയ്യാന്‍ താത്പര്യമുളളവരും പാട്ടവ്യവസ്ഥയില്‍ സ്ഥലമേറ്റെടുത്തു കൃഷി ചെയ്യാന്‍ താത്പര്യമുളളവരും മെയ് 15 നകം പാലക്കാട് കൃഷിഭവന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9383471559, 0491-2505234
date
- Log in to post comments