Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 115,368 രൂപ കൈമാറി
വടക്കഞ്ചേരി റസ്റ്റ് ഹൗസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 115,368 രൂപ കൈമാറി. കണ്ണമ്പ്ര പഞ്ചായത്തിലെ മന്നത്ത്പറമ്പ് സുഭദ്രാമ്മ 5368 രൂപയും രണ്ട് ഗ്രാം സ്വര്‍ണ്ണമോതിരം, റിട്ടേര്‍ഡ് എസ്.ഐ ശ്രീധരന് ഒരു മാസത്തെ പെന്ഷന് തുകയായ 25,000 രൂപയുടെ ചെക്ക്, കണ്ണമ്പ്ര സ്കോര്‍ ട്രസ്റ്റ് 5000 രൂപ,
് ഓള് ഇന്ത്യ ബി.എസ്.എന്‍.എല്‍ ഡോട്ട് പെന്‍ഷനേഴ്സ് അസോസിയേഷന് ആലത്തൂര്‍ ബ്രാഞ്ച് 80,000 രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
date
- Log in to post comments