Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് അങ്കണവാടി ജീവനക്കാരുടെ കൈത്താങ്ങ്

 

 

ശ്രീകൃഷ്ണപുരം ബ്ലോക്ക് ഐ.സി.ഡി.എസ്് പ്രോജക്ടിലെ അങ്കണവാടി ജീവനക്കാര്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച 1,03,200 രൂപയുടെ ചെക്ക് ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണിക്ക് കൈമാറി.

date