Post Category
മിലിറ്ററി കാന്റീന് രജിസ്ട്രേഷന്
പത്തനംതിട്ട മിലിറ്ററി കാന്റീനില്‍ ഇതു വരെ എസ്എംഎസ് മുഖേന രജിസ്റ്റര്‍ ചെയ്യാത്ത അംഗങ്ങള്‍ക്ക് അവസരം. അംഗങ്ങള്‍ക്ക് 0468 223 1465 എന്ന നമ്പരില്‍ വിളിച്ച് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെ രജിസ്റ്റര്‍ ചെയ്യാം (ആവശ്യമായ രേഖകള്‍, എസ്എംഎസ് വരേണ്ട മൊബൈല്‍ നമ്പര്‍, സര്‍വീസ് നമ്പര്‍, പേര്).
date
- Log in to post comments