Skip to main content

ഇടതുകര കനാല്‍ തുറക്കും

 

 

വരും ദിവസങ്ങളില്‍ മഴ ലഭ്യമായില്ലെങ്കില്‍ പിരായിരി, കൊടുന്തിരപ്പുള്ളി, കണ്ണാടി, മാത്തൂര്‍, കോട്ടായി, കുത്തന്നൂര്‍, എന്നീ പ്രദേശങ്ങളില്‍ ഒന്നാം വിളയ്ക്ക് ഞാറ്റടി തയ്യാറാക്കുന്നതിന് മെയ് 20 മുതല്‍ അഞ്ച് ദിവസത്തേക്ക് മലമ്പുഴ ഇടതുകര കനാല്‍ വഴി നിയന്ത്രിത അളവില്‍ വെള്ളം തുറന്നു വിടുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ പദ്ധതി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.

date