Skip to main content

നാട്ടിലേക്ക് മടങ്ങാൻ  താൽപരുള്ള അതിഥി തൊഴിലാളികൾ ഇന്നുതന്നെ രജിസ്റ്റർ ചെയ്യണം

 

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പാലക്കാട്‌ ജില്ലയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ താല്പര്യമുള്ള ജില്ലയിൽ അവശേഷിക്കുന്ന  അതിഥി തൊഴിലാളികൾ 24 മണിക്കൂർ  പ്രവർത്തിക്കുന്ന 8301803282 (കലക്ട്രേറ്റ് പാലക്കാട്), 0491 - 2505584 (ജില്ലാ ലേബർ ഓഫീസ് പാലക്കാട്) എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് ഫോൺ നമ്പർ, സ്വന്തം ജില്ല, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ ഇന്നുതന്നെ (ജൂൺ 6) രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. 

date