Skip to main content

മാസ്ക് ധരിക്കാത്ത 70 പേർക്കെതിരെ കേസ് 

 

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 70 പേർക്കെതിരെ ഇന്ന് (ജൂൺ ഏഴ്) പോലീസ് കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ   ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

date