Post Category
കോവിഡ് 19: ജില്ലയില്‍ 148 പേർ ചികിത്സയിൽ
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 148 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, ജില്ലയിലെ വിവിധ ആശുപത്രികളിലായി 39 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്ന് (ജൂൺ 3) ജില്ലയിൽ 5 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 8795 സാമ്പിളുകളില്‍ 163 എണ്ണം പോസിറ്റീവാണ്. ഇതില്‍ 15 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 974 സാമ്പിളുകളാണ് പരിശോധിച്ചത്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
date
- Log in to post comments