Post Category
ലേലം 16 ന്
മലമ്പുഴ 2 വില്ലേജ് സ്വദേശിനി കുള്ളച്ചിയില് നിന്നും ഏറ്റെടുത്ത ഭൂമിയില്‍ 2020-2021 കാലയളവിലേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ജൂണ്‍ 16 ന് രാവിലെ 11 ന് മലമ്പുഴ 2 വില്ലേജോഫീസില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. ബ്ലോക്ക് നമ്പര്‍ 37, പഴയ സര്‍വെ നമ്പര്‍ 206/4 സി (റീ സര്‍വെ നമ്പര്‍ 140) ല്‍ ഉള്‍പ്പെട്ട 1.05 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്.
date
- Log in to post comments