Post Category
കോഴി ഇറച്ചിയുടെ വില കുറക്കണം
കോഴി ഇറച്ചിയുടെ വില വിപണിയില്‍ കുറഞ്ഞു വരുന്നതിനാല്‍ വടകര താലൂക്കിലെ മുഴുവന്‍ വ്യാപാരികളും ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില കിലോക്ക് 200 രൂപയായി കുറക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments